അമ്മേ പള്ളിപ്പുറത്തമ്മേ
Amme Pallippurathamme
| CMSI Ref Number | DCS-652 |
| Title |
Amme Pallippurathamme |
| Language | Malayalam |
| Author of text | Fr. Joseph Palackal, CMI |
| Composer of melody | Fr. Joseph Palackal, CMI |
| Singers | Fr. Joseph Palackal, CMI and Choir |
Lyrics text
അമ്മേ പള്ളിപ്പുറത്തമ്മേ
നിൻ തൃക്കൈകളിലെന്നെ
ചേർത്തുകൊൾകെന്നമ്മേ
പൊൻകുരിശിൻ സ്പർശം
ഏറ്റ മണ്ണിൽ ത്തന്നെ
കിളിർക്കാനും തളിർക്കാനും
ഭാഗ്യം തന്നൊരമ്മേ
പൊന്മകനെ കൈയ്യിൽ
ചേർത്തുവയ്ക്കും പോലെ
ഞങ്ങളെയും നിന്റെ കൈയ്യിൽ
കാത്തുകൊൾകെന്നമ്മേ
പുന്യാത്മാക്കൾ പാടി
പ്രാർത്ഥിച്ചൊരീ വീട്ടിൽ
പാട്ടുപാടി പുകഴ്ത്തുവാൻ
ഭാഗ്യം തന്നൊരമ്മേ
| Date of composition of text/melody | 15 August, 2022 |
| Publications | Christian Musicological Society of India |
| Performance space | Church |
| Performance context | General |
| Category | Marian Hymn |
| Transliteration | |
| Comments |

