ܠܵܟܘܼ ܡܵܪܵܐ
ലാകു മാറാ (ഉത്ഥാനഗീതം)
Lāku Mārā (Resurrection hymn)

Call Number EC-0035
Title Lāku Mārā
ലാകു മാറാ (ഉത്ഥാനഗീതം)
Category  
Liturgical Context Qurbānā and Hours of Syriac churches.

Introduction

Text in East Syriac

Text in East Syriac
Transliteration in (Malayalam)

ܠܵܟܘܼ ܡܵܪܵܐ ܕܟ݂ܠܵܐ ܡܵܘܕܹܝܢܲܢ ܀
ܘܠܵܟ ܝܼܫܘܿܥ ܡܫܝܼܚܵܐ ܡܫܲܒ݁ܚܝܼܢܹܢ܀
ܕܐܲܢܬ݁ܘܼ ܡܢܲܚܡܵܢܵܐ ܕܦܲܓ݂ܪܵܝܢ܀
ܘܐܲܢܬ݁ܘܼ ܦܵܪܘܿܩܵܐ ܛܵܒ݂ܵܐ ܕܢܲܦܫܵܬܲܢ܀

ܐܫܝܼܓܹܬ݂ ܕܲܟܝܵܐܝܼܬ݂ ܐܝܼܕܝ ܘܐܸܬ݂ܟܲܪܟܹܬ݂ ܠܡܲܕܒ݁ܚܵܟ ܡܲܪܝܵܐ

ܠܵܟܘܼ ܡܵܪܵܐ ܕܟ݂ܠܵܐ ܡܵܘܕܹܝܢܲܢ ܀
ܘܠܵܟ ܝܼܫܘܿܥ ܡܫܝܼܚܵܐ ܡܫܲܒ݁ܚܝܼܢܹܢ܀
ܕܐܲܢܬ݁ܘܼ ܡܢܲܚܡܵܢܵܐ ܕܦܲܓ݂ܪܵܝܢ܀
ܘܐܲܢܬ݁ܘܼ ܦܵܪܘܿܩܵܐ ܛܵܒ݂ܵܐ ܕܢܲܦܫܵܬܲܢ܀

ܫܘܼܒ݂ܚܵܐ ܠܐܲܒܵܐ ܘܠܲܒ݂ܪܵܐ ܘܲܠܪܘܼܚܵܐ ܕܩܘܼܕܝܼܫܵܐ܀ ܡ݂ܢ ܥܵܠܲܡ ܘܲܥܕܲܡܵܐ ܠܥܵܠܲܡ܀ ܐܵܡܸܝܢ ܘܐܵܡܹܝܢ܀

ܠܵܟܘܼ ܡܵܪܵܐ ܕܟ݂ܠܵܐ ܡܵܘܕܹܝܢܲܢ ܀
ܘܠܵܟ ܝܼܫܘܿܥ ܡܫܝܼܚܵܐ ܡܫܲܒ݁ܚܝܼܢܹܢ܀
ܕܐܲܢܬ݁ܘܼ ܡܢܲܚܡܵܢܵܐ ܕܦܲܓ݂ܪܵܝܢ܀
ܘܐܲܢܬ݁ܘܼ ܦܵܪܘܿܩܵܐ ܛܵܒ݂ܵܐ ܕܢܲܦܫܵܬܲܢ܀

ലാകു മാറാ ദ്‌കൊല്ലാ മൗദേനൻ;
ഉലാക് ഈശോ മ്ശിഹാ മ്ശബ്‌ഹീനൻ;
ദത്തു മ്നഹ്മാനാ ദ്പഗ്റായൻ;
വത്തു പാറോക്കാ ഥാവാ ദ്‌നപ്ശാസൻ.

അശ്ശിഗേസ് ദക്‌യായീസ് ഈദൈ വെസ്കർക്കേസ് ല്മദ്ബഹാക് മറ്‌യാ

ലാകു മാറാ ദ്‌കൊല്ലാ മൗദേനൻ;
ഉലാക് ഈശോ മ്ശിഹാ മ്ശബ്‌ഹീനൻ;
ദത്തു മ്നഹ്മാനാ ദ്പഗ്റായൻ;
വത്തു പാറോക്കാ ഥാവാ ദ്‌നപ്ശാസൻ.

ശുവ്‌ഹാ ലാവാ ഉലവ്റാ വല്റൂഹാ ദ്‌കുദിശാ. മിൻ ആലം വാദമ്മാ ല്ആലം ആമ്മേൻ വാമ്മേൻ

ലാകു മാറാ ദ്‌കൊല്ലാ മൗദേനൻ;
ഉലാക് ഈശോ മ്ശിഹാ മ്ശബ്‌ഹീനൻ;
ദത്തു മ്നഹ്മാനാ ദ്പഗ്റായൻ;
വത്തു പാറോക്കാ ഥാവാ ദ്‌നപ്ശാസൻ.

Source: East Syriac Liturgy
Thanks to
ܡܫܵܘܬܵܦܘܼܬܵܐ ܕܢܲܨܪܵܢܝܼ
Nasrani Foundation
www.nasrani.org
Source: East Syriac Liturgy
Thanks to
ܡܫܵܘܬܵܦܘܼܬܵܐ ܕܢܲܨܪܵܢܝܼ
Nasrani Foundation
www.nasrani.org

Translation (Malayalam)

സകലത്തിന്റെയും നാഥാ, നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു.
ഈശോമ്ശിഹായെ, നിന്നെ ഞങ്ങള്‍ പുകഴ്ത്തുന്നു.
എന്തുകൊണ്ടെന്നാല്‍ നീ ഞങ്ങളുടെ ശരീരങ്ങളെ ഉയിര്‍പ്പിക്കുന്നവനും,
ആത്മാക്കളെ രക്ഷിക്കുന്നവനുമാകുന്നു.

കർത്താവേ ഞാൻ കൈകൾ കഴുകി നിർമ്മലമാക്കുകയും നിന്റെ ബലിപീഠത്തിനു പ്രദിക്ഷിണം വയ്ക്കുകയും ചെയ്തു.

സകലത്തിന്റെയും നാഥാ, നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു.
ഈശോമ്ശിഹായെ, നിന്നെ ഞങ്ങള്‍ പുകഴ്ത്തുന്നു.
എന്തുകൊണ്ടെന്നാല്‍ നീ ഞങ്ങളുടെ ശരീരങ്ങളെ ഉയിര്‍പ്പിക്കുന്നവനും,
ആത്മാക്കളെ രക്ഷിക്കുന്നവനുമാകുന്നു.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആദിമുതൽ എന്നേയ്ക്കും ആമ്മേൻ

സകലത്തിന്റെയും നാഥാ, നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു.
ഈശോമ്ശിഹായെ, നിന്നെ ഞങ്ങള്‍ പുകഴ്ത്തുന്നു.
എന്തുകൊണ്ടെന്നാല്‍ നീ ഞങ്ങളുടെ ശരീരങ്ങളെ ഉയിര്‍പ്പിക്കുന്നവനും,
ആത്മാക്കളെ രക്ഷിക്കുന്നവനുമാകുന്നു.

Thanks to
ܡܫܵܘܬܵܦܘܼܬܵܐ ܕܢܲܨܪܵܢܝܼ
Nasrani Foundation
www.nasrani.org

Transliteration in English Translation (English) Glossary

Lāku mārā d’kollā maudēnan;
Ulāk īšō mišihā m’šabhīnan;
Datu m’nahmānā d’pag’rāyan;
Watu pārōqā thāwā d’nap̱šāsan.

Ašīngēṯ dakyāyīṯ īday weṯkarkkēṯ l’madbahāk māryā.
Lāku mārā ….

Šūwhā lāwā ulawrā walrūhā d’kudšā.
Min ālm wdmā lālam āmen wāmēn
Lāku mārā ….



Lord of all, we worship You;
Jesus Christ, we exalt You!
You give life to our bodies
and salvation to our souls!

washed my hands clean and went
around your altar, O Lord!

Lord of all, we worship You;
Jesus Christ, we exalt You!
You give life to our bodies
and salvation to our souls!

Glory be to the Father and to the Son and to the Holy Spirit.
From eternity and forever. Amen and Amen.

Lord of all, we worship You;
Jesus Christ, we exalt You!
You give life to our bodies
and salvation to our souls!

Lāku = you;

mārā = Lord; d’ + kollā = of all; mawdēnan = we praise

u + lāk = and you; īšō mišihā = Jesus Christ;

mšabhīnan = we glorify; d + ath +hu = because you are;

mnahmānā = the sanctifier; d + pagra + in = of our bodies;

W + ath + hu = and you are; pārōqā = savior;

thāwā = the gracious; nawšasan = of our souls

Text in Syriac
Transliteration in Malayalam

Text in Syriac

Transliteration in Malayalam

Available recordings

Aramaic Project Recordings:

S.No Occassion/Purpose/Context Artist Youtube Link Aramaic Project Number Notes

1

Chanting of slotha (prayer) followed by the Resurrection hymn in Syriac. Sebastian Menachery AP 52k Melody for solemn occasions in the Syro Malabar Church.

2

Bishop Joseph Kallarangatt AP 15i

3

Marth Mariam Church Choir, Kuravilangad AP 37

4

Fr. Thomas Perumayan & the Sunday School children at St. Joseph's Church, Kadavanthara, Kochi AP 29 Instruction
5 Syriac during Qurbana in Malayalam AP 67 A
6   Binu & Deepa singing syriac chants AP 78e
7   Dr. Jacob Vellian AP 80H
8   Holy Cross Church, Frankfurt-Bornheim, Germany ; AP 82B
9   Fr. Mathew Mattam

AP 62H
10   Fr. Paul Kodamullil ; AP 3A
11   Holy Cross Church, Frankfurt-Bornheim, Germany.

AP 82B
12   Sacred Heart Roman Catholic Church, at Liverpool, AP 64A
13   Dr. Joseph J. Palackal CMI AP 67
14   Old Cathedral Church ,Pala AP 70H
15   Fr THOMAS KANJIRATHUMOOTTIL

AP 88
16   Maria Joseph and Bro. Libin

AP 90
18   St. Thomas the Apostle Syro-Malabar Forane Catholic Church, Dallas, Texas,

AP 100
19   Fr. Augustine Kandathikkudyil

 

AP 96
20   St. Jude Syro Malabar Church, N. Virginia, USA

AP 95
21   St, Jude Syro Malabar Catholic Church, Northern Virginia, USA AP 101
22   Fr. Probus Perumalil, CMI` AP 119
23   Fr Cyril Thayyil and the Choir team of Infant Jesus Church, Koovappadam, Kochi AP 122
24   St. Sebastian's Church, Mannarkad, Pala AP 127
25   Benady Anikkad and Papooty Master (on Violin) AP 128
26   Dr. Joseph J. Palackal CMI AP 129
27   Pappootty Master (Violin) and Benedy Anikkad (Vocal) AP 138
28   Major Archbishop Cardinal George Alencherry. AP 145
29   Annmariya Njarakunnel AP 149
30   Fr. Cyril Thayyil AP 154
31   Choir Team , St. Peter and St. Paul Church, Elanji AP 155
32   Choir team, Marth Maryam Forane Church, Kuravilangad AP 156
33   Denny Sails Karamkunnel AP 161
34   Fr. Varghese (Saji) Mattathil AP 165-07
35   Fr Paul Kodamullil ( Pre-1962 Version) AP 172
35   Fr. Melvin Paul Mangalath AP 195
36   Bishop Thomas Tharayil AP 201
37   Bishop Thomas Tharayil AP 210
38   Fr. George Nellikkatt and the Choir AP 225
39   Vestition of Abhishekagni Sisters. USA AP 347

 

Music Score by S. Sebastian Ottaplackal

1. Lāku Mārā (Conductor's Score) 2. Lāku Mārā
(Chords & Voice)
3. Lāku Mārā
(1st Violin & Voice)
4. Lāku Mārā
(2nd Violin & Voice)
5. Lāku Mārā
(Cello & Voice)

(Pdf Download)

(Pdf Download)

(Pdf Download)

(Pdf Download)

(Pdf Download)

Copyright

Christian Musicological Society of India. Do not use any part of this article without prior written permission from the Christian Musicological Society of India. For permission please send request to This email address is being protected from spambots. You need JavaScript enabled to view it.


Print   Email