അംറാം സുതാനാം
Amram Suthanam
CMSI Ref Number | MA-MAL-086-DCS-901 |
Title | Amram Suthanam അംറാം സുതാനാം |
Language | Malayalam |
Music | Unknown |
Lyrics | Traditional |
Singers | Unknown |
Song text
Track 06
അംറാം സുതാനാം മോശയെ വിളിചെയ്തു
കൽപ്പിച്ചാൻ നാഥൻ നിൻ സോദരനാം അഹറോനെ
ഏലീയാസറുമൊന്നിച്ച് കൂട്ടികൊണ്ടു വരേണം നീ
അഹറോൻ തൻ മരണമടുത്തു തയ്യാറാക്കീടും കർമ്മമിത്
മൃതരായോർക്കായ് ഉത്ഥാനം നൽകും
അവനാം കർത്താവേ ശുദ്ധന്മാരുടെ മരണം നിൻ
ദൃഷ്ടികളിൽ വിലയേറിയതാം
മോശയെ നീ കബറുൽ വച്ചു ലാസറിനെ നിൻ ശബ്ദത്താൽ
കബറിൽനിന്നെഴുന്നേൽപ്പിച്ചല്ലോ
Date of composition of text/melody | |
Recorded at | |
Produced By | |
Performance space | Religious Centers |
Performance context | General |
Category | Funeral Ceremony of Departed Priests in Malankara Orthodox Church |
Transliteration |