ആദം ഹവ്വായോട്

Adam Hawayod

CMSI Ref Number MA-MAL-086-DCS-905
Title Adam Hawayod
ആദം ഹവ്വായോട്
Language Malayalam
Music Unknown
Lyrics Traditional
Singers Unknown

Source of text - Malankara Vaidhikarude shava samskara Geethangal



MP3

Song text


Track 06
ആദം ഹവ്വായോട് ചേർന്നാ പറുദീസാ വീട്ടീടുമ്പോൾ
അഴലോടനോന്യംചേർന്നീട്ടേവം വിലപിച്ചീടുന്നു
സുന്ദരഗാത്രിദരെ കഷ്ടം ദമ്പതിമാരെ ഹാ കഷ്ടം
നിങ്ങടെയോഹരിയാം തോട്ടം എങ്ങനെ കൈവിട്ടു നിങ്ങൾ

Date of composition of text/melody
Recorded at
Produced By
Performance space Religious Centers
Performance context General
Category Funeral Ceremony of Departed Priests in Malankara Orthodox Church
Transliteration

Print   Email