നാഥാ പാപി ഞാൻ
Naadha Paapi Njan
| CMSI Ref Number | MA-MAL-038-DCS-425 |
| Title | Naadha Paapi Njan നാഥാ പാപി ഞാൻ |
| Language | Malayalam |
| Author of text | Fr. V. Manavalan |
| Composers of melody | M.J. Sebastian , M.V. Issac, V.P. Tomy, P. J. Ignatius,V.J. Mariadas |
| Performing Artist | Fr. Joseph J. Palackal, CMI |
| Source of text |
Book Title-CHRISTIAN DEVOTIONAL SONGS ST. MARY'S BASILICA ERNAKULAM
Lyrics text
Lyrics: Fr. Varghese Manavalan (1980)
നാഥാ പാപി ഞാൻ
എന്നിൽ നിന്നെങ്ങും പോകരുതേ
ആമോദാൽ തൊട്ടൊന്നനുഗ്രഹിക്കു
സൗഘ്യം നേടും ഞാൻ പൂർണ്ണമായ് (നാഥാ പാപി ഞാൻ )
കുരുടനാമെന്റെ കണ്ണിനും
ചെകിടനാമെന്റെ കാതിനും (കുരുട)
കഠിനാമാമെന്റെ ഹൃദയത്തിലും
സൗഘ്യമേകണേ കരുണാമയാ (2)
(നാഥാ പാപി ഞാൻ)
താവക വൃത്തികൾ ചെയ്തിടാൻ
ഞാനെൻ ജീവിതം ഏകിടാൻ (താവക)
സൗഹൃദം സോദരിൽ ചൊരിഞ്ഞിടാൻ
ത്രസിക്കുന്ന ഹൃത്തടം നൽകിടാം ഞാൻ (2)
(നാഥാ പാപി ഞാൻ)
| Date of composition of text/melody | 1980 |
| Category | |
| Performance space | |
| Recordings | |
|
Track Details -Vox- Jimmy Palackal | Lyrics- Fr. Varghese Manavalan| Music - Berny & Ignatius | Orchestration- Prince Joseph |Flute- Josy Alappuzha |Rythm- Premcy |Sound Engineer- Shiyas | Studio- Metro Digital Studio, Kochi |DOP & Cinematography- Joseph Kurian Palackal | Edit- Sherin Joby From the Album (Long Play Record LDEC 102) - Christian Devotional Songs by St. Mary's Basilica, Ernakulam |Produced & distributed by - Deccan Records Pvt. Ltd. Originally sung by Joseph J. Palackal, CMI. , 1980 Copyright: Decan Records Private Ltd. LP record. LDEC 102. 1980 Transfer of Copyright to Christian Musicological Society of India. 2006 |
|
| Comments |

