Ak etra d′basme (Doopa Prarthana )

Ak etra d basme (Doopa Prarthana)

Call Number EC-0041
Title Ak etra d′basme (Doopa Prarthana )
Category Liturgy
Sub Category Prayer of Incensing (ധൂപ പ്രാർത്ഥന)
Liturgical Context Qurbana and Liturgy of Hours

1. Transliterationa and Translation (Malayalam)

Syriac Text Transliteration (Malayalam) Translation (Malayalam)

മാ ഹമ്പിവിൻ മശ്ക്നയ്ക് മർയാ ഹയിൽസാനാ..

അക് എത്രാ ദ് ബെസ്മെ താവേ ഉ റെയ്ഹാ

പിർമാ ബെസീമാ കമ്പൽ മിശിഹാ

പാറോക്കൻ ബാവൂസാ ദസ്‌ലോസാ ദവ്ദയ്ക്.

സക് യസ്‌ നവശ് വെസ്റഗ്റങ്കസ് ല് ദാറാവൂ ദ് മർയാ..

അക് എത്രാ ദ് ബെസ്മെ താവേ ഉ റെയ്ഹാ

പിർമാ ബെസീമാ കമ്പൽ മിശിഹാ

പാറോക്കൻ ബാവൂസാ ദസ്‌ലോസാ ദവ്ദയ്ക്.

ശുവ്‌ഹാ ലാവാ ഉലവ്‌റാ വല് റൂഹാദ് കുദ്ശാ..

അക് എത്രാ ദ് ബെസ്മെ താവേ ഉ റെയ്ഹാ

പിർമാ ബെസീമാ കമ്പൽ മിശിഹാ

പാറോക്കൻ ബാവൂസാ ദസ്‌ലോസാ ദവ്ദയ്ക്

ശക്തനായ കർത്താവേ അങ്ങേ കൂടാരം എത്ര മനോഹരമാകുന്നു..
മിശിഹാ കർത്താവേ നരകുല രക്ഷകനെ
ഞങ്ങൾ അണച്ചിടുമീ പ്രാർത്ഥന തിരുമുമ്പിൽ
പരിമിളമുയരും ധൂപം പോൽ
കൈക്കൊണ്ടരുളേണം..
കർത്താവിന്റെ അങ്കണം എന്റെ ആത്മാവ് ആകാംഷയോടെ കാത്തിരിക്കുന്നു.
മിശിഹാ കർത്താവേ നരകുല രക്ഷകനെ
ഞങ്ങൾ അണച്ചിടുമീ പ്രാർത്ഥന തിരുമുമ്പിൽ
പരിമിളമുയരും ധൂപം പോൽ
കൈക്കൊണ്ടരുളേണം..
ബാവായിക്കും പുത്രനും റൂഹാദ്‌ക്കുദിശായിക്കും സ്തുതി..
മിശിഹാ കർത്താവേ നരകുല രക്ഷകനെ
ഞങ്ങൾ അണച്ചിടുമീ പ്രാർത്ഥന തിരുമുമ്പിൽ
പരിമിളമുയരും ധൂപം പോൽ
കൈക്കൊണ്ടരുളേണം..
Text Courtesy - Joseph Thekkadath Puthenkudy

1. Transliterationa and Translation (Malayalam)

Available recordings

a) Aramaic Project Recordings

S.No Artist Youtube Link Aramaic Project Number Notes
1. Fr. Emmanuel Thelly CMI Video AP 237  
2. Fr. George Nellikkatt Video AP 157  
3. Fr. Kodamullil Video AP 172  
4. Fr. Sankoorikkal Video AP 175  
5. Fr. Probus Perumalil, CMI. Video AP 119  

Copyright

Christian Musicological Society of India. Do not use any part of this article without prior written permission from the Christian Musicological Society of India. For permission please send request to This email address is being protected from spambots. You need JavaScript enabled to view it.


Print   Email