ദുഷ്ടരിൽ നീരസമരുതേ

Dhustaril Neerasamaruthe

CMSI Ref Number MA-MAL-086-DCS-904
Title Dhustaril Neerasamaruthe
ദുഷ്ടരിൽ നീരസമരുതേ
Language Malayalam
Music Unknown
Lyrics Traditional
Singers Unknown

Source of text - Malankara Vaidhikarude shava samskara GeethangalMP3

Song text


Track 06
ദുഷ്ടരിൽ നീരസമരുതേ ഹല്ലേലൂയാ
പാപികളിൽ വൈരാഗ്യമതും
പുല്ലിനുതുല്യമുണങ്ങിപ്പോകുമവൻ ഹല്ലേലൂയാ
പൂച്ചെടിപോൽ വാടിപ്പോകും
ദൈവാശ്രയമോടുനന്മപ്രവർത്തിക്കാൻ ഹല്ലേലൂയാ
ഭൂവാസമതിൽ വിശ്വാസം തേടിടുകാ ബാറെക് മോർ

Date of composition of text/melody
Recorded at
Produced By
Performance space Religious Centers
Performance context General
Category Funeral Ceremony of Departed Priests in Malankara Orthodox Church
Transliteration

Print   Email