ഓശാനാ ഓശാനാ ഓശാനാ ഈശനു സതതം
Oshaanaa Oshaanaa Oshaanaa Eeshanu Sathatham
CMSI Ref Number | MA-MAL-022-DCS-007 | |
Title |
Oshaanaa Oshaanaa Oshaanaa Eeshanu Sathatham ഓശാനാ ഓശാനാ ഓശാനാ ഈശനു സതതം |
|
Language | Malayalam | |
Author of text | Traditional | |
Composer of melody | Dr. Joseph J Palackal C.M.I. | |
Singer(s) | Dr. Joseph J Palackal & Kochu Lakshmi |
Source text-Oshana Christian Devotional Songs
song text
Lyrics Text
ഓശാനാ ഓശാനാ ഓശാനാ ഈശനു സതതം (2)
ഓശാനാ ഓശാനാ ഓശാനാ ഈശനു സതതം (2)
പരിശുദ്ധൻ പരിശുദ്ധൻ പാടുന്നൂ വാനവരഖിലം (2)
പരിശുദ്ധൻ പരിശുദ്ധൻ ചേരുന്നൂ മാനവഗണവും (2)
ഓശാനാ ഓശാനാ ഓശാനാ ഈശനു സതതം (2)
പരിശുദ്ധൻ പരമപിതാവിൻ അരുമസുതൻ അനുപമ നാഥൻ (2)
കർത്താവിൻ തിരുനാമത്തിൻ വരുവോനേ ഓശാനാ (2)
ഓശാനാ ഓശാനാ ഓശാനാ ഈശനു സതതം (2)