നാഥാ നിൻ ശുശ്രൂഷകനായ്
Nadha Nin Shushrushakanayi
| CMSI Ref Number | MA-MAL-086-DCS-907 |
| Title | Nadha Nin Shushrushakanayi നാഥാ നിൻ ശുശ്രൂഷകനായ് |
| Language | Malayalam |
| Music | Unknown |
| Lyrics | Traditional |
| Singers | Unknown |
Song text
Track 13
നാഥാ നിൻ ശുശ്രൂഷകനായ്
വിശ്വാസത്തോടും സുകൃതത്തോടും നിന്നിൽ
നിദ്രിതനാം ദാസൻ തിരുവിഷ്ടം ചെയ്തവരായ
ശുദ്ധന്മാരോടൊത്തങ്ങേ മോക്ഷരാജ്യേ
മോദിപ്പിക്കേണം ഏറയർമാലാഖകൾ മദ്ധ്യേ
സ്തുതി സ്തോത്രങ്ങൾ പാടിക്കൊണ്ടിവനും നിന്നെ
ശുശ്രൂഷിക്കേണം നിൻവരവിന്നന്തിമനാളിൽ
താലന്തുകളെ ലാഭമോടെയേൽപ്പിക്കാനും
ഇടയായിടേണം ബാറെക് മോർ
| Date of composition of text/melody | |
| Recorded at | |
| Produced By | |
| Performance space | Religious Centers |
| Performance context | General |
| Category | Funeral Ceremony of Departed Priests in Malankara Orthodox Church |
| Transliteration |


