ജയഘോഷിത

Jayaghoshitha

CMSI Ref Number MA-MAL-071-DCS-672
Title

Jayaghoshitha
ജയഘോഷിത

Language Malayalam
Author of text Fr. Mathew Mulavana
Composer of melody Jerry Amaldev
Singers Ramesh Murali & chorus

Source of text - Sankeerthanangal-Vol-1MP3


MP4

Song text


ജയഘോഷിത

ജയഘോഷിതരവമോടിഹ പരിത്രാണകവിഭുവിൻ
പുകളോതിയ തിറവോലുമി സ്തുതിപാടുക സതതം
ജയചിന്മയ ജയ ശാശ്വത ജയനായക ചരണം
ജയ നിൻമുഖ കമലം മമ മനബന്ധുര ശരണം
പ്രഭുതാനധിപതി നായകനഖിലേശ്വര നിയതൻ
നിജകൈകളിലവനീതലമതുമുന്നത ഗിരിയും
തിരുസ്സന്നിധിയതുപൂകിയ മനമേ വരുകനിശം
സകലേശനു സ്തുതി പാടുക മഹിമാന്വിത മധുരം
മഹിസാഗര ഗഗനാംബുധി സകലേശ്വര വിഭുവിൻ
നതശീർഷക നിനവോർത്തിഹ സ്തുതി വന്ദനമരുളാൻ
അണിചേരുക പ്രഭു നമ്മുടെ അഖിലേശ്വരനധിപൻ
തൃണസാനുവിലജ ജാലം നാം അധിനായകനിടയൻ (ജയഘോഷിത...

Date of composition of text/melody
Publications Nirjhari, Inc
Performance space Religious Centers
Performance context General
Category charismatic hymn
Transliteration
Comments

Print   Email