ജീവജ്യോതിസ്സേ വാഴുക വാഴുക
Jeevajyothisse Vaazhuka Vaazhuka (O! Light of Life)
CMSI Ref Number | MA-MAL-022-DCS-012 | |
Title |
Jeevajyothisse Vaazhuka Vaazhuka (O! Light of Life) ജീവജ്യോതിസ്സേ വാഴുക വാഴുക |
|
Language | Malayalam | |
Author of text |
Fr. Sebastian Elavathinkal C.M.I. |
|
Composer of melody | Fr. Sebastian Elavathinkal C.M.I. | |
Sung by | Dr. Joseph Palackal & Chorus |
Book Title-oshana
Song text
ജീവജ്യോതിസ്സേ വാഴുക വാഴുക (2)
ജീവജ്യോതിസ്സേ വാഴുക വാഴുക
സ്നേഹസാരമേ വാഴുക വാഴുക (2)
സ്നേഹസാരമേ വാഴുക വാഴുക
ജീവസാരമേ വാഴുക വാഴുക (2)
ജീവസാരമേ വാഴുക വാഴുക
ദൈവസൂനുവേ വാഴുക വാഴുക (2)
ദൈവസൂനുവേ വാഴുക വാഴുക