അതിമോഹനമീ

Athimohanamee

CMSI Ref. Number MA-MAL-037-DCS-471
Title

Athimohanamee

അതിമോഹനമീ

Language Malayalam
Author of text

Fr. Abel Periyapuram C.M.I.

Music Traditional
Liturgical Context

Feast of the Blessed Mary

Source of Text -


Lyrics Text - അതിമോഹനമീ


അതിമോഹനമീ തിരുനാൾ പ്രഭയിൽ
മുദമോലുന്നു കന്യാമറിയം


1. പരമാനന്ദം പുൽകീടുന്നു
സുകൃതം ചൊരിയും കന്യാമറിയം

2. കണ്ണീർ തിരയിൽ വലയും നരരെ
കരയേറ്റുന്നു കന്യാമറിയം

3. താപം തിങ്ങും സുതരിൽ നിയതം
കനിവോലുന്നു കന്യാമറിയം

Date of composition of text/melody  
Category Marian Hymn
Performance space  
Recordings  
Comments

Print   Email