വരപ്രസാദ പൂർണ്ണേ മരിയേ സ്വസ്തി
Varaprasaada Poornne Mariye Swasthi (Hail O! Mary Full of Grace)
CMSI Ref Number | MA-MAL-022-DCS-010 | |
Title |
Varaprasaada Poornne Mariye Swasthi (Hail O! Mary Full of Grace) വരപ്രസാദ പൂർണ്ണേ മരിയേ സ്വസ്തി |
|
Language | Malayalam | |
Author of text |
Fr. Joseph Manakkal |
|
Composer of melody | Dr. Joseph J Palackal C.M.I. | |
Singers | Dr. Joseph J Palackal & Kochu Lakshmi |
Book Title-Oshana - Christian Devotional Songs

Song text
വരപ്രസാദ പൂർണ്ണേ മരിയേ സ്വസ്തി
സ്ത്രീകളിലനുഗ്രഹീതേ വിമലേ സ്വസ്തി (2)
വരപ്രസാദ പൂർണ്ണേ മരിയേ സ്വസ്തി
സ്ത്രീകളിലനുഗ്രഹീതേ വിമലേ സ്വസ്തി (2)
ദൈവപിതാവിൻ പ്രിയം നിറഞ്ഞ പുത്രീ ധന്യേ
ദൈവകുമാരനു ജന്മം നല്കിയൊരമ്മേ കന്യേ (2)
വരപ്രസാദ പൂർണ്ണേ
ദൈവാത്മാവിൻ സ്നേഹത്തിൻ കേദാരം ശ്രേഷ്ഠം
വചനം മാംസം എടുത്തു വസിച്ചൊരു ഗേഹം ശ്രേഷ്ഠം (2)
വരപ്രസാദ പൂർണ്ണേ മരിയേ സ്വസ്തി
സ്ത്രീകളിലനുഗ്രഹീതേ വിമലേ സ്വസ്തി (2)
വിമലേ സ്വസ്തി