ത്രിലോകങ്ങൾക്കുടയവനേ നിൻ
Thrilokangalkkudayavane Nin

CMSI Ref. Number MA-MAL-041-DCS-477
Title Thrilokangalkkudayavane Nin
ത്രിലോകങ്ങൾക്കുടയവനേ നിൻ
Language Malayalam
Author of text Rev. Sr. Anne D. M.
Composer of melody M.J. Thomas
Performer(s) P. Jayachandran

Book Title-CHRISTIAN SONGS ) (Mal) P.JAYACHANDRAN/ VINCENT/ J. M. RAJU & LATHA / S.JANAKI / AMBILI.


Lyrics text


ത്രിലോകങ്ങൾക്കുടയവനേ നിൻ
വസതികളെത്രയോ സുന്ദരം- നിൻ
വസതികളെത്രയോ സുന്ദരം
ദൈവമേ അങ്ങേ ഭവനം മോഹിച്ച്
എന്നാത്മാവു മയങ്ങിടുന്നൂ
ദൈവത്തിൻ മഹത്വമെൻ ദേഹവും ദേഹിയും
ദിനവും പാടിപ്പുകഴ്ത്തിടുന്നൂ
പക്ഷികൾക്കതിൻ്റെ കൂടുപോൽ
നിൻബലിപീഠമെന്നഭയം
ദൈവനിവാസത്തിൽ മധുരമായ് പാടീ
നിത്യവും വസിപ്പവർ ഭാഗ്യവാന്മാർ
ത്രിലോകങ്ങൾക്കുടയവനേ നിൻ
വസതികളെത്രയോ സുന്ദരം- നിൻ
വസതികളെത്രയോ സുന്ദരം
ആയിരം ദിനങ്ങൾ അന്യഭവത്തിൽ
വാഴുവതിൻ മേലേകദിനം
ദൈവമേ അങ്ങേ ഭവനത്തിൽ
വാസം ചെയ് വതു മധുരതരം
ത്രിലോകങ്ങൾക്കുടയവനേ നിൻ
വസതികളെത്രയോ സുന്ദരം- നിൻ
വസതികളെത്രയോ സുന്ദരം

Date of composition of text/melody
Category
Performance space
Performance context
Typesetting by  
Style
Transliteration
Recordings
CHRISTIAN SONGS (Mal) P.JAYACHANDRAN/ VINCENT/ J. M. RAJU & LATHA / S.JANAKI / AMBILI.
Comments


Print   Email