സകലജനാവലി
Sakalajanaavali
CMSI Ref Number | MA-MAL-071-DCS-675 |
Title |
Sakalajanaavali |
Language | Malayalam |
Author of text | Fr. Mathew Mulavana |
Composer of melody | Jerry Amaldev |
Singers | Ramesh Murali & chorus |
Song text
സകലജനാവലി
സകലജനാവലി പാടിടുവിൻ
പ്രഭുജയ കീർത്തനധാനമഹോ
സകല വിധായകനാണു പരൻ
നിജ ജയ ഗീതിക പാടിടുവിൻ
ജയ സകലേശ വിഭോ സ്തോത്രം
ജയ സകലേശ വിഭോ
ജയ ജയ ജഗദ വിഭോ സ്തോത്രം
ജയ ജഗദീശ വിഭോ
നിജ കരുണാർദ്രതയാണിവരിൽ
നിരുപമ ശാന്തിദ കാരണമേ
നിജ തിരുവാക്കുകളിൽ നിരതൻ
അനിതരമാം വരവാരിധിതാൻ
ജയ സകലേശ വിഭോ.............
Date of composition of text/melody | |
Publications | Nirjhari, Inc |
Performance space | Religious Centers |
Performance context | General |
Category | charismatic hymn |
Transliteration | |
Comments |