മാനവ രക്ഷകനാം

Maanava Rakshakanaam (The saviour of Mankind)

CMSI Ref Number MA-MAL-022-DCS-011
Title Maanava Rakshakanaam (The saviour of Mankind)
മാനവ രക്ഷകനാം
Language Malayalam
Author of text

Traditional

Composer of melody Dr. Joseph J Palackal C.M.I.
Sung by Dr. Joseph J Palackal & Kochu Lakshmi

Source of the Text -Oshana Christian Devotional Songs


Lyrics text


മാനവ രക്ഷകനാം മിശിഹാ കർത്താവിൻ
തിരുമെയ്യ് നിണവുമിതാ പാവന ബലിപീഠേ
സ്നേഹഭയങ്ങളോടേ സന്നിധിയണയുക നാം
പാവന തിരുനാമം മുദമൊടു വാഴ്ത്തുക നാം (2)

വാനവനിരയോടു ചേർന്നഖിലരുമാദരവായ്
പാടുക പരിശുദ്ധൻ ദൈവം പരിശുദ്ധൻ
ജീവനുമാശകളും ബലിയോടു ചേർത്തുമുദാ
താതനു വിനയമോടെ കാഴ്ചയണച്ചീടാം

മാനവ രക്ഷകനാം മിശിഹാ കർത്താവിൻ
തിരുമെയ്യ് നിണവുമിതാ പാവന ബലിപീഠേ
സ്നേഹഭയങ്ങളോടേ സന്നിധിയണയുക നാം
പാവന തിരുനാമം മുദമൊടു വാഴ്ത്തുക നാം

Date of composition of text/melody 1989
Category Offertory Song
Performance space Church
Performance context Presentation of Gifts
Style Kerala Folk
Source of the text Commercial Recordings
Transliteration Rosy Kurian
Recordings
DCS-011
Comments


Print   Email