ജ്യോതി സ്വരൂപാ നമോ നമഃ
Jyothi Swaroopaa Namo Nama (The embodiment of light)
CMSI Ref Number | MA-MAL-022-DCS-009 | |
Title |
Jyothi Swaroopaa Namo Nama (The embodiment of light) ജ്യോതി സ്വരൂപാ നമോ നമഃ |
|
Language | Malayalam | |
Author of text |
Dr. Francis Vineeth C.M.I. |
|
Composer of melody | Dr. Joseph J Palackal C.M.I. | |
Sung by | Dr. Joseph Palackal & Chorus |
Book Title-oshana
Song text
ജ്യോതി സ്വരൂപാ നമോ നമഃ (2)
ജീവ സ്വരൂപാ നമോ നമഃ (2)
ചൈതന്യ രൂപാ നമോ നമഃ (2)
ജ്യോതി സ്വരൂപാ നമോ നമഃ
സ്നേഹ സ്വരൂപാ നമോ നമഃ (2)
ജ്ഞാന സ്വരൂപാ നമോ നമഃ (2)
പാവന രൂപാ നമോ നമഃ (2)
സ്നേഹ സ്വരൂപാ നമോ നമഃ
സത്യ സ്വരൂപാ നമോ നമഃ (2)
ചിത്ര സ്വരൂപാ നമോ നമഃ (2)
ആനന്ദ രൂപാ നമോ നമഃ (2)
സത്യ സ്വരൂപാ നമോ നമഃ
സഗമ ഗമധ മധനി ധനിസ
ഗമധനിസ ഗമധനിസ
ഗമധനിസനിധമഗമധനിസ
ശാന്തി സ്വരൂപാ നമോ നമഃ (2)
തേജ സ്വരൂപാ നമോ നമഃ (2)
കാരുണ്യ രൂപാ നമോ നമഃ (2)
ശാന്തി സ്വരൂപാ നമോ നമഃ
നന്മ സ്വരൂപാ നമോ നമഃ (2)
ഉണ്മ സ്വരൂപാ നമോ നമഃ (2)
ചിന്മയ രൂപാ നമോ നമഃ (2)
നന്മ സ്വരൂപാ നമോ നമഃ
സനിധ നിധമ ധമഗ മഗസ
ജ്യോതി സ്വരൂപാ നമോ നമഃ
ജീവ സ്വരൂപാ നമോ നമഃ
ചൈതന്യ രൂപാ നമോ നമഃ
Date of composition of text/melody | 1989 | |
Category | non-liturgical | |
Performance space | ||
Performance context | Prayer meeting | |
Style | Bhajan | |
Source of the text | Commercial Recordings | |
Transliteration | Rosy Kurian | |
Recordings |
DCS-009 |
|
Comments |