ദൈവാത്മജനെ

Daivathmajane

CMSI Ref Number MA-MAL-086-DCS-903
Title Daivathmajane
ദൈവാത്മജനെ
Language Malayalam
Music Unknown
Lyrics Traditional
Singers Unknown

Source of text - Malankara Vaidhikarude shava samskara GeethangalMP3

Song text


Track 08
ദൈവാത്മജനെ ശാശ്വതരാജേ സിദ്ധർ മദ്ധ്യേ
ശുദ്ധരോടൊന്നായ് ആശ്വാസം നൽ ആചാര്യനായ്
ഇമ്പം നൽകും സോദരഗീതം നിലച്ചതിനാലെ
സഹതാപത്താൽ ദൈവാലയവും ഖേദം പൂണ്ടു
ആചാര്യേശാ മിശിഹാ കൂദാശകളർപ്പിച്ചോ
ഈ ആചാര്യന്നേകുകപുണ്യം നാഥാ സ്തോത്രം

Date of composition of text/melody
Recorded at
Produced By
Performance space Religious Centers
Performance context General
Category Funeral Ceremony of Departed Priests in Malankara Orthodox Church
Transliteration

Print   Email